Skip to main content

ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങ്: 15 മുതൽ സ്ലോട്ട് ലഭിക്കും

സെപ്റ്റംബർ 20 മുതൽ ഡിസംബർ 31 വരെയുള്ള ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട്  സെപ്റ്റംബർ 15ന്  വൈകിട്ട് മൂന്ന്  മുതൽ ലഭ്യമാകുമെന്ന്  റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date