Skip to main content

സൈക്കോളജി അപ്രന്റിസ് ഒഴിവ്

കിനാനൂർ കരിന്തളം ഗവ. ആർട്സ് ആൻര് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18 ന് രാവിലെ 10 ന് കോളേജിൽ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയം .ഫോൺ: 0467 2235955

date