Skip to main content

പുനർലേലം

കാസർകോട് മുൻസിഫ് കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗ ശൂന്യമായതുമായ ഫർണിച്ചർ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് രണ്ടിന് മുൻസിഫ് കോടതി കാര്യാലയത്തിൽ ലേലം ചെയ്യും. ഫോൺ: 04994 256338.

date