Skip to main content

ഗതാഗതം നിരോധിച്ചു

 

അരീക്കോട് -മഞ്ചേരി റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മണ്ടാരകുണ്ടിനും ചെങ്കരയ്ക്കും ഇടയിലുള്ള വാഹനഗതാഗതം  സെപ്തംബര്‍ 30 വരെ താത്ക്കാലികമായി നിരോധിച്ചു. അരീക്കോട് നിന്നും മഞ്ചേരിയിലേക്കും തിരിച്ചു പോകുന്ന ചെറിയ വാഹനങ്ങള്‍ ചെങ്കര ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന പഞ്ചായത്ത് റോഡിലൂടെയും വലിയ വാഹനങ്ങള്‍ എളയൂര്‍-കാരപറമ്പ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date