Skip to main content

തീയതി നീട്ടി 

 

  ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്‍എസ്‌ക്യുഎഫ് ലെവല്‍ 5 ( രണ്ട് വര്‍ഷം) ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്‍എസ്‌ക്യുഎഫ് ലെവല്‍ 4(ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (എന്‍സിവിറ്റി) കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി  സെപ്റ്റംബര്‍ 20  വരെ നീട്ടി. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി https://www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9539348420, 9895904350.
 

date