Post Category
യുവജന കമ്മീഷന്റെ ഹിയറിങ് മാറ്റിവെച്ചു
കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 27 ന് രാവിലെ 11 മുതൽ കമ്മീഷൻ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിങ് 28 ലേക്ക് മാറ്റിവച്ചു.
പി.എൻ.എക്സ്. 3467/2021
date
- Log in to post comments