Skip to main content

സൈക്കോളജി അപ്രന്റിസ് നിയമനം

മഞ്ചേശ്വരം ജി.പി.എം. ഗവ. കോളേജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു.  സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. അഭിമുഖം  സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് കോളേജില്‍. കൂടുതല്‍ വിവരങ്ങള്‍ www.gpmgcm.ac.in ല്‍ ലഭ്യമാണ്. ഫോണ്‍: 04998 272670

date