Skip to main content

എം.ടെക് പ്രവേശനം

2021-2022 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിന് 23 മുതല്‍ 30 വരെ അപേക്ഷിക്കാം.  www.admissions.dtekerala.gov.inwww.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

date