Post Category
പോളിടെക്നിക് ഡിപ്ലോമ: അവസാന അലോട്ട്മെന്റ് ലിസ്റ്റ്
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, ഐ.എച്ച്.ആര്.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു പ്രകാരം അഡ്മിഷന് ലഭിച്ചിരിക്കുന്ന എല്ലാവരും അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയര്‍ന്ന ഓപ്ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ പ്രവേശിക്കണം. മൂന്നാമത്തെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷന് നേടാന്‍ ആഗ്രഹിക്കുന്നവര്‍ 28ന് വൈകിട്ട് നാലുമണിക്ക് മുമ്പ് അഡ്മിഷന് എടുക്കണം.
date
- Log in to post comments