Skip to main content

യോഗ പരിശീലക നിയമനം

 

തവനൂര്‍ റസ്‌ക്യൂ ഹോമിലേക്ക് യോഗാ പരിശീലകരെ നിയമിക്കുന്നു. യോഗ്യതയുള്ള വനിതകള്‍ സെപ്തംബര്‍ 28നകം സൂപ്രണ്ട്, ഗവ. റസ്‌ക്യൂ ഹോം, തൃക്കണാപുരം പി.ഒ, തവനൂര്‍, മലപ്പുറം, 679573 പിന്‍, എന്ന വിലാസത്തിലോ rescuehome@gmail.com ലോ സെപ്തംബര്‍ 28നകം അപേക്ഷിക്കണം. ഫോണ്‍: 0494 2698341.

date