Post Category
യുവജന കമ്മീഷന്റെ ഹിയറിംഗ് മാറ്റി
സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 27 ന് രാവിലെ 11 മുതല്‍ കമ്മീഷന് ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിംഗ് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിവെച്ചു
date
- Log in to post comments