Skip to main content

ഓവര്‍സിയറുടെ ഒഴിവ്

മംഗല്‍പാടി പഞ്ചായത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിന് ഓവര്‍സിയറുടെ ഒഴിവുണ്ട്. ഐ.ടി.ഐ/ സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ 40 ല്‍ താഴെ പ്രായമുള്ളവരും പൊതുമരാമത്ത് പ്രവൃത്തികളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഒക്ടോബര്‍ 13 നകം പഞ്ചായത്തോഫീസില്‍ അപേക്ഷിക്കണം.
 

date