Skip to main content

ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ എട്ട്) മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ എട്ട്) 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

date