Skip to main content

പേട്ട- ആനയറ- ഒരുവാതിക്കോട്ട റോഡ് വികസനം: ഡിഎല്‍എഫ്‌സി യോഗം ഒക്ടോബര്‍ 11, 12, 13 തിയതികളില്‍

പി.ഡബ്ല്യു.ഡിയുടെ പേട്ട- ആനയറ- ഒരുവാതിക്കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട് കളക്ടര്‍ അധ്യക്ഷയായ ജില്ലാതല പുനരധിവാസവും പുനസ്ഥാപനത്തിനുമുള്ള കമ്മിറ്റി (DLFC, ഡിസ്ട്രിക് ലെവല്‍ ഫെയര്‍ കോമ്പന്‍സേഷന്‍ റീഹാബിലിറ്റേഷന്‍ റീ സെറ്റില്‍മെന്റ് കമ്മിറ്റി)യുടെ യോഗം ഒക്ടോബര്‍ 11, 12, 13 തിയതികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ഒക്ടോബര്‍ 11, 12 തിയതികളില്‍ രാവിലെ 10നും ഒക്ടോബര്‍ 13 ന് രാവിലെ 10.30നുമാണ് യോഗം നടക്കുക. വാട്‌സാപ് സന്ദേശം വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഭൂവുടമകള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

date