Skip to main content

ജില്ലയില്‍ 627 പേര്‍ക്ക് കോവിഡ്

 

 

ആലപ്പുഴ: ജില്ലയില്‍ 627 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 613 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.89 ശതമാനമാണ്.

 

716 പേര്‍ രോഗമുക്തരായി. നിലവില്‍ 5428 പേര്‍ ചികിത്സയിലുണ്ട്.

date