Skip to main content

സ്പോട്ട് അഡ്മിഷന്‍

യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മാനേജ്മെന്റ്( യുഐഎം) അടൂര്‍ സെന്ററില്‍ എംബിഎ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 50  ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും ( എസ്‌സി, എസ്ടി- പാസ്, ഒബിസി- 48 ശതമാനം), കെഎംഎറ്റി, സിഎംഎറ്റി, സിഎറ്റി എന്നീ പരീക്ഷകള്‍ പാസായതോ അല്ലാത്തതോ ആയ യോഗ്യരായ വിദ്യാര്‍ഥികള്‍ക്കും ഈ മാസം 11, 12, 13 തീയതികളില്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ( യുഐഎം) അടൂര്‍ സെന്ററില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍ :  9400300217, 8590622942.

 

date