Skip to main content

നവോദയ വിദ്യാലയ പ്രവേശനം; അപേക്ഷിക്കാം

കോട്ടയം: കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ 2022-23 അധ്യയന വർഷം ആറ്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഒമ്പതിലേക്ക് ഒക്‌ടോബർ 31 വരെയും ആറിലേക്ക് നവംബർ 30 വരെയും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9207213047.

 

date