Skip to main content

രേഖകള്‍ സമര്‍പ്പിക്കണം

 

മമ്പാട് ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ ഏഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ല എന്നുള്ള റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഒക്‌ടോബര്‍ 16നകം മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. അല്ലാത്ത പക്ഷം പെന്‍ഷന്‍ റദ്ദാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date