Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

 

വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട് ടൈം ഹൈ സ്‌കൂള്‍ അസിസ്റ്റന്റ് ( സംസ്‌കൃതം) (കാറ്റഗറി നം. 468/2013) തസ്തികയുടെ 2018 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് അഞ്ചിന് പൂര്‍ത്തിയായതിനാല്‍  റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.                              

date