Skip to main content

വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനം ഒക്‌ടോബര്‍ 20ന്

 

വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 20, 21, 22, 23 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ആതവനാട് എല്‍.എം.ടി.സി സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനോബിയ അധ്യക്ഷയാവും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.വി ഉമ മുഖ്യപ്രഭാഷണം നടത്തും. നാല് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.

date