Skip to main content

സീറ്റൊഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് വിഷയങ്ങളിൽ മെറിറ്റ് സീറ്റുകളിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9447627191, 9447596129

date