Skip to main content

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ജില്ലയില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍  തിരൂര്‍, ഏറനാട്, കൊണ്ടോട്ടി എന്നീ മൂന്ന് താലൂക്കുകളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത് . തിരൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 13 പേരും, ഏറനാട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 54 പേരും കൊണ്ടോട്ടി താലൂക്കില്‍ മൂന്ന് പേരും മൊത്തം 70 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്.

തിരൂര്‍ താലൂക്ക്
1. ജി.യു.പി.എസ് ശോഭപറമ്പ്
    കുടുംബം - 1
    പുരുഷന്‍മാര്‍ - 1
    സ്ത്രീകള്‍ - 2
    കുട്ടികള്‍ - 3
    ആകെ - 06

2.  ഒഴുര്‍ ഗേള്‍സ് സ്‌കൂള്‍
    കുടുംബം -  3
    പുരുഷന്‍മാര്‍ - 4
    സ്ത്രീകള്‍ - 3
    കുട്ടികള്‍ - 0
    ആകെ - 7

ഏറനാട് താലൂക്ക്

1. ജി.യു.പി.എസ് ചുള്ളക്കാട്
   കുടുംബം - 2
   പുരുഷന്‍മാര്‍ - 3
   സ്ത്രീകള്‍ - 7
   കുട്ടികള്‍ - 1
   ആകെ - 11

2. എം.എസ്.പി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
   മലപ്പുറം വില്ലേജ്
   കുടുംബം - 10
   പുരുഷന്‍മാര്‍ - 13
   സ്ത്രീകള്‍ - 16
   കുട്ടികള്‍ - 14
   ആകെ - 43
   
കൊണ്ടോട്ടി താലൂക്ക്

എ. യു.പി.എസ് വെണ്ണയൂര്‍
കുടുംബം - 1
പുരുഷന്‍മാര്‍ - 1
സ്ത്രീകള്‍ - 1
കുട്ടികള്‍ - 1
ആകെ - 3

ആകെ - 70
 

date