Skip to main content

യുവസാഹിത്യക്യാമ്പ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ മലയാളരചനകള്‍ (കഥ, കവിത) 2021 ഒക്ടോബര്‍ 25 നു മുമ്പ്  yuvasathithyam@gmail.com  എന്ന ഇ-മെയിലിലോ തപാല്‍ മുഖേനയോ അയയ്ക്കണം.  പ്രായം 14 നും 40 നും മധ്യേ. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലികരചനകള്‍ വയസ് തെളിയിക്കുന്ന രേഖ, ബയോഡേറ്റ എന്നിവ സഹിതമാണ് നല്‍കേണ്ടത്. ഫോണ്‍-  0481 2561105, 949773635.

date