Skip to main content

റീ ടെണ്ടർ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിന് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി മൊബൈൽ വീഡിയോ വാൾ പ്രദർശനത്തിനും ബുക്ക്  ലെറ്റുകൾ അച്ചടിക്കുന്നതിനും റീ ടെണ്ടർ ക്ഷണിച്ചു. രണ്ടു പ്രവൃത്തികൾക്കും പ്രത്യേകം ടെണ്ടർ സമർപ്പിക്കണം. നവംബർ അഞ്ചിനു വൈകിട്ട് അഞ്ചു വരെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ടെണ്ടർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ:   0481 2562558.   

 

date