Skip to main content

പ്ലാസ്റ്റിക് ഉല്പന്ന നിർമാണ പരിശീലനം

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ഒക്ടോബർ 27, 28, 29 തീയതികളിൽ പ്ലാസ്റ്റിക് ഉല്പന്ന നിർമാണ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0481 2720311, 9446536007 എന്നീ ഫോൺ നമ്പരുകളിലോ cfscchry@gmail.com എന്ന ഇ - മെയിലിലോ ബന്ധപ്പെടണം.

date