Skip to main content

വിമുക്ത ഭടന്മാരുടെ മക്കൾക്ക്  ക്യാഷ് അവാർഡ്

കോട്ടയം: വിമുക്തഭടൻമാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, സി.ബി.എസ്.സി, ഐ. സി.എസ്.സി പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ കരസ്ഥമാക്കിയവർക്കാണ് അവാർഡ്. അപേക്ഷ  നവംബർ മൂന്നിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നൽകണം. ഫോൺ: 0481 2371187.

 

date