Skip to main content

കളക്ടറേറ്റ് കാന്റീൻ നടത്തിപ്പ്:  ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: സിവിൽസ്‌റ്റേഷൻ  കാന്റീൻ 2018 ജൂലൈ ഒന്നു മുതൽ 2019 മാർച്ച് 31 വരെ   കരാർ വ്യവസ്ഥയിൽ നടത്താൻ തയ്യാറുള്ളവരിൽ നിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 25  ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷൻ സ്വീകരിക്കും. മാതൃക അപേക്ഷ ഫോറം സിവിൽസ്‌റ്റേഷനിലുള്ള ജില്ല സപ്ലൈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫോൺ: 0477 2251674.

 

(പി.എൻ.എ. 1338/2018)

 

date