Skip to main content

ലേലം

 

കോട്ടയം: പായിപ്പാട് ഗവൺമെന്റ് ഹൈസ്‌കൂൾ നിർമാണവുമായി ബന്ധപ്പെട്ട് മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ നവംബർ രണ്ടിന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.വിശദ വിവരങ്ങൾക്ക് ഫോൺ: 9495433097.

date