Skip to main content

പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനം

 

പൊന്നാനി താലൂക്ക് മാത്തൂര്‍ ശ്രീ. മഹാ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഒഫീസില്‍ ലഭിക്കണം.

date