Skip to main content

ഫാക്കല്‍റ്റികളെ ക്ഷണിച്ചു

 

 

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുളള കോച്ചിങ് സെന്ററുകള്‍ വഴി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് പ്രീ മാരിറ്റല്‍ ക്ലാസ്  നല്‍കുന്നതിനായി ഫാക്കല്‍റ്റികളെ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9847363617, 7356637887.

date