Skip to main content

സപ്ലൈകോ ഔട്ട് ലെറ്റുകളിൽ വില്പന  ഇല്ല

വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട്  ഇന്നും  നാളെയും (ഒക്ടോബർ 30, 31) കോട്ടയം ജില്ലയിലെ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ വില്പന  ഉണ്ടായിരിക്കില്ലെന്ന്  മേഖലാ മാനേജർ അറിയിച്ചു.
 

date