Skip to main content

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി 5 ന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നവംബര്‍ അഞ്ചിന് ഉച്ച മൂന്ന് മുതല്‍ നാല് വരെ നടക്കും. പൊതുജനങ്ങള്‍ക്ക് മന്ത്രിയെ ഫോണില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. വിളിക്കേണ്ട നമ്പര്‍: 8943873068.

date