Skip to main content

ഇലക്ട്രോണിക് വീല്‍ചെയര്‍, സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ച് ഗുണഭോക്താക്കള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഒന്‍പത് ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് വീല്‍ ചെയറും നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് പരിസരത്ത് വിതരണം ചെയ്യും.

date