Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

 

അരീക്കോട്ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/ പ്ലസ്ടു/ഡിഗ്രി യോഗ്യതകളുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ്  സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍േഗാ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  റഗുലര്‍/ ഞായറാഴ്ച ബാച്ചുകള്‍ ഉണ്ടായിരിക്കും. ഫോണ്‍:  8590082853.

date