Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

 

നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ വിമുക്തി ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ഡി/ഡി.പി.എം ഇന്‍സ സൈക്യാട്രി അല്ലെങ്കില്‍ എം.ബി.ബി.എസും ഒരു വര്‍ഷം സൈക്യാട്രിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0483 2737857.

date