Post Category
ജില്ലാ വികസന സമിതി യോഗം
ഇടുക്കി ജില്ലാ വികസന സമിതി യോഗം നവംബര്‍ 27 രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് വഴി നടത്തും. ഒക്ടോബര്‍ 30ന് നടത്തിയ യോഗത്തിന്റെ തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് അതത് വകുപ്പുകള്‍ നവംബര്‍ 17 ന് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണം.
date
- Log in to post comments