Skip to main content

പ്രോജക്ട് ഫെല്ലോ ഒഴിവ് 

കേരള വന ഗവേഷണ സ്ഥാപനത്തിൽ 30-09 -2023 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ " അസെസ്മെന്റ് ഓഫ് സോഷ്യോ ഇക്കോണോമിക് ആന്റ് കൾച്ചറൽ യൂസസ് ആന്റ് പൊട്ടൻഷ്യൽ ഫോർ പോപുലറൈസേഷൻ ഓഫ് ഡെൻഡ്രോകലാമസ് സ്റ്റോക്സി ഏന്റ് മൺറോക്ലോവ റിച്ചേയ് ട്വു ബാംബു സ്പീഷീസ് എൻഡെമിക് ടു ദി വെസ്റ്റേൺ ഗാട്ട്സ്" ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 22 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് വാക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kfri.res.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date