Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി, ഇടുക്കി) ലബോറട്ടറിയില്‍ പിഎംജെഎവൈ, ആര്‍ബിഎസ് കെ, എ.കെ, ജെ.എസ്.എസ്.കെ എന്നീ പദ്ധതികള്‍ക്ക് കീഴില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍  ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 19 ഉച്ചയ്ക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.

date