Skip to main content

ടെണ്ടർ

 

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലേക്കാവശ്യമായ  ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു.  നവംബർ 23 നകം  ആശുപത്രി സൂപ്രണ്ടിന് നൽകണം.ഫോൺ: 04828 203492.

date