Skip to main content

ലേലം

        
കോട്ടയം മെഡിക്കൽ കോളേജ് - ഗാന്ധിനഗർ റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജ്, ചെമ്മനം ഇൻ്റഗ്രൽ ഹീലിംഗ് സെൻ്റർ എന്നിവക്ക് സമീപം നിൽക്കുന്ന വാക, തേക്ക്   എന്നീ ഇനത്തിൽപ്പെട്ട വൃക്ഷങ്ങൾ നവംബർ 25 ന് രാവിലെ   11.30 ന് പരസ്യ ലേലം ചെയ്ത് വിൽക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  24 ന് വൈകീട്ട് 4.30 നകം കെ.എസ്.ടി.പി പൊൻകുന്നം ഡിവിഷൻ ഓഫീസിൽ ക്വട്ടേഷൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04828 206961

date