Skip to main content

തീയതി ദീർഘിപ്പിച്ചു

 

    
വടവാതൂർ ജവഹർ നവോദയ  വിദ്യാലത്തിൽ ഒൻപതാം ക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. www.navodaya.gov.in എന്ന വെബ് സൈറ്റ് മുഖേന  അപേക്ഷ സർപ്പിക്കണം

date