Skip to main content

പി.എം.ഇ.ജി.പി  പദ്ധതി- അപേക്ഷ ക്ഷണിച്ചു

 

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ സംരംഭകര്‍ക്ക് 35 ശതമാനം സബ്‌സിഡിയോടുകൂടി ബാങ്ക് വായ്പ നല്‍കുന്നു. താത്പര്യമുളളവര്‍ pmegp-e-portal എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kkvib.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസുമായോ ബന്ധപ്പെടുക.  ഫോണ്‍- 04862 222344

date