Skip to main content

പട്ടിക പ്രാബല്യത്തിലില്ല

 

കോട്ടയം: കോട്ടയം ജില്ലയില്‍ എന്‍.സി.സി/സൈനികക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍ 385/2017) തസ്തികയുടെ 2020 ഓഗസ്റ്റ് 19 ന് നിലവില്‍ വന്ന 240/2020/DOK നമ്പര്‍ റാങ്ക് പട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികളേയും നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ 2021 സെപ്റ്റംബര്‍ 28 മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date