Skip to main content

അറബികടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെട്ടു

മധ്യ കിഴക്കന്‍  അറബികടലില്‍ കര്‍ണാടക തീരത്ത്  പുതിയ ന്യുന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കാം. തുലാവര്‍ഷ സീസണില്‍( 47 ദിവസത്തില്‍ ) രൂപപ്പെടുന്ന ഏട്ടാമത്തെ ന്യുന മര്‍ദ്ദമാണിത്. കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

date