Skip to main content

തീയതി നീട്ടി

  കോട്ടയം ജില്ലയിലെ 'ആരോഗ്യ കേരളം  പദ്ധതിയിൽ  സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ( ടെലി മെഡിസിൻ), മെഡിക്കൽ ഓഫീസർ, പാർട്ട് ടൈം മെഡിക്കൽ ഓഫീസർ, വി.ബി.ഡി കൺസൾട്ടൻ്റ്, റ്റി ബി ഹെൽത്ത് വിസിറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ച് വരെ നീട്ടി. വിശദ വിവരങ്ങൾ ആരോഗ്യ കേരളം ഓഫീസിലും  arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.
 

date