Skip to main content

സീറ്റൊഴിവ്

താനൂര്‍  ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബിഎ ഇംഗ്ലീഷ്,  ബിബിഎ, ബി.കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍, ബിസി.എ  എന്നീ  വകുപ്പുകളില്‍ എസ്.സി, എസ്ടി കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്.   താല്പര്യമുള്ളവര്‍  നവംബര്‍ 18  ന് രാവിലെ 10 ന്  അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം    കോളേജില്‍ നേരിട്ടെത്തണം.  വിശദ വിവരങ്ങള്‍ gctanur.ac.in ല്‍ ലഭ്യമാണ്.

 

date