Skip to main content

ബാലാവകാശ വാരാചരണം:ക്യാന്‍വാസ് പെയിന്റിംഗ് സംഘടിപ്പിച്ചു

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കണ്ണൂര്‍ ചൈല്‍ഡ്‌ലൈന്‍ തല്‍സമയ ക്യാന്‍വാസ് പെയിന്റിംഗ് നടത്തി. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിപാടി തലശ്ശേരി സബ്കലക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍മാരെ അണി നിരത്തി കുട്ടികളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് ചിത്രരചന സംഘടിപ്പിച്ചത്.

date