Skip to main content

അസാപ്പ് പരിശീലക ഒഴിവ്; തീയതി നീട്ടി

തൊഴില്‍ നൈപുണ്യ പരിശീലന സംരംഭമായ  അസാപ്പില്‍ ഐഇഎല്‍ടിഎസ്/ഒഇടി  പരിശീലകരുടെ താല്‍കാലിക തസ്തികയിലേക്കുള്ള അപേക്ഷ തീയതി നീട്ടി. യോഗ്യത: ഐഇഎല്‍ടിഎസ്-ബിരുദം/ ഐഇഎല്‍ടിഎസ് പരിശീലനത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒഇടി- ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള റിട്ട.നഴ്സ്/ഒഇടി പ്രിപ്പറേഷന്‍ പ്രൊവൈഡര്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയ പരിശീലകര്‍. രജിസ്ട്രേഷനായി https://asapkerala.gov.in/careers/ സന്ദര്‍ശിക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20. ഫോണ്‍: 9495999661, 9495999708.

date