Skip to main content

പുനർ ടെണ്ടർ പരസ്യം 

ജില്ലാ ആശുപത്രി, വടക്കാഞ്ചേരിയിലെ 01.12.2021 മുതൽ 31.12.2022 വരെ കാസ്പ്/ജെ.എസ്.എസ്.കെ/ ആരോഗ്യ കിരണം/ ആർ.ബി.എസ്.കെ എന്നീ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം ലാബ് ടെസ്റ്റ് ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സീൽ വെച്ച മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ അസൽ ഫോം വില 1000+ ജി എസ് ടി (18% ജിഎസ്ടി), നിരതദ്രവ്യം- ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ മാറാവുന്ന 5000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ്.  പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22 ഉച്ചയ്ക്ക് 12 മണി വരെയാണ്. ഫോൺ: 04884 235214

date