Skip to main content

ഡിഗ്രി ഒഴിവ് 

തൃശൂർ കുട്ടനല്ലൂർ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്സ്, ബി എസ് സി സൈക്കോളജി, ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ് എന്നീ വിഷയങ്ങളിൽ എസ് ടി വിഭാഗത്തിൽ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ക്യാപ് രജിസ്ട്രേഷനുള്ള എസ് ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നവംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. ഫോൺ: 0487 2353022

date